sudheesh

പാറശാല: കുഴിഞ്ഞാൻവിള എസ്.എസ്.ഭവനിൽ സിൽവസ്റ്റർ,ഷീജാറാണി ദമ്പതികളുടെ മകൻ എസ്.സുധീഷ് (19) നിര്യാതനായി.വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. സഹോദരൻ: സുമേഷ്. പ്രാർത്ഥന: 17 ന്.