നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിച്ച രാജാജി നഗർ സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ചെയ്ത ശേഷം മേയർ കെ.ശ്രീകുമാർ അംഗൻവാടിയിലെ കളിപ്പാട്ടങ്ങൾ നോക്കുന്നു.സ്മാർട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരൺ,എസ്.പുഷ്പലത,വഞ്ചിയൂർ പി.ബാബു തുടങ്ങിയവർ സമീപം