കാട്ടാക്കട: കാട്ടാക്കട ചൂണ്ടുപലക തെക്കേവീട് ലൈൻ ചെറുപുഷ്പ വിലാസത്തിൽ ലൂയിസ് (77) നിര്യാതനായി. ഭാര്യ: ബേബി.മക്കൾ:ബി.എൽ.ബിനി,ബി.എൽ.ജിനു(കെ.എസ്.ഇ.ബി),ബി.എൽ.ജിജി. മരുമക്കൾ:ഷീന,ദീപ്തി,ബിനുകുമാർ (കേരളാ പൊലീസ്). പ്രാർത്ഥന:20ന് വൈകിട്ട് 4ന്.