കഴക്കൂട്ടം: വെട്ടുറോഡ് ഡീജ ഭവനിൽ വാമദേവൻ നായർ (68) നിര്യാതനായി.ഭാര്യ: ഗിരിജ. മക്കൾ: ഡീജ,ഡിജി. മരുമകൻ:അനൂപ്. മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 8.30 ന്.