കുണ്ടറ: പെരുമ്പുഴ മാടൻവിള പുത്തൻ വീട്ടിൽ (മേലേകട) എൻ. സുഗതൻ (78, മണി) നിര്യാതനായി. ഭാര്യ: അജന്തകുമാരി (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക). സഹോദരൻ: പത്മശ്രീ ഡോ. ജി. വിജയരാഘവൻ (കിംസ് വൈസ് ചെയർമാൻ).