ആലുവ: ദേശം എടവനക്കാട് മുരിങ്ങോട്ടിൽ കൃഷ്ണൻകുട്ടി മേനോന്റെ മകൻ നാരായണൻകുട്ടി (ബാബു - 61) നിര്യാതനായി. ഭാര്യ : ബിന്ദു, മകൾ : ചൈതന്യ.