somannair

ഉഴമലയ്ക്കൽ: കുളപ്പട തെരുവ് മണ്ണാംവിള വീട്ടിൽ സോമൻ നായർ (80) നിര്യാതനായി.ഭാര്യ :ലളിതഅമ്മ.മക്കൾ:സുരേഷ് കുമാർ, ശ്രീകല,സജികുമാർ.മരുമക്കൾ:അർച്ചന,സുധാകരൻ,രാജശ്രീ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.