കല്ലമ്പലം: കുറ്റിമൂട് മദീനാബിൽഡിംഗിൽ മുഹമ്മദ് ഖാസിമിന്റെ ഭാര്യ നജുമബീവി (60) നിര്യാതയായി. മക്കൾ: അൻവർ സാദത്ത്, ലുബ്നബീവി, മുഹമ്മദ് അഫ്സൽ. മരുമക്കൾ: ഹസീനാ, സജീർ. എം, ഷജ്ന.
ചിത്രം: നജുമബീവി