b

കടയ്ക്കാവൂർ:വക്കം പുത്തൻനടയ്ക്കു സമീപം സൂര്യയിൽ (കൂനൻവിള) സുരേന്ദ്രൻ (87,കുട്ടൻ വക്കീൽ,തിരുവനന്തപുരം മെഡി. കോളേജ്, റിട്ട. പ്രൊഫസർ, പ്രിവന്റീവ് മെഡിസിൻ) നിര്യാതനായി.

സഞ്ചയനം 19ന് രാവിലെ 8.30ന്.