1

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സലൂണുകൾക്കും ബ്യൂട്ടി പാർലറുകൾക്കും തുറന്ന് പ്രവർത്തിക്കാമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് പ്രവർത്തനം ആരംഭിച്ച തിരുവനന്തപുരം കണ്ണമ്മൂലയിലെ ഫെയർ സലൂൺ.