ആറ്റിങ്ങൽ: വീരളം ടാഗോർ ലെയ്ൻ റെയിൻബോയിൽ പി.രാജപ്പൻ ആചാരി(67) നിര്യാതനായി. എ.കെ.ജി.ഡബ്ലിയു സംസ്ഥാന സമിതി അംഗവും ചിറയിൻകീഴ് താലൂക്ക് മുൻ സെക്രട്ടറിയുമാണ്. ആറ്റിങ്ങൽ തമിഴ് വിശ്വകർമ്മ സമുദായം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.ഗീത. മക്കൾ: രാഗി, രാജി, രാജു. മരുമക്കൾ: എം. രാജ് നാരായണൻ, കെ.മണികണ്ഠൻ, കാവ്യ രാജു. സഞ്ചയനം വ്യാ ഴാഴ്ച രാവിലെ 8.30 ന്.