bank

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​ബാ​ങ്കു​ക​ളി​ൽ​ ​ഇ​ന്നു​മു​ത​ൽ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പ്രത്യേക ക്രമീകരണം ​ഏ​ർ​പ്പെ​ടു​ത്തി.​ ​അ​ക്കൗ​ണ്ട് ​ന​മ്പ​രി​ന്റെ​ ​അ​വ​സാ​ന​ത്തെ​ ​അ​ക്ക​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.​ 0,1,2,3,​ ​അ​ക്ക​ങ്ങ​ൾ​ക്ക് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​വ​രെ​യും​ 4,5,6,7​ ​അ​ക്ക​ങ്ങ​ൾ​ക്ക് 12​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 2​ ​വ​രെ​യും​ 8,9​ ​അ​ക്ക​ങ്ങ​ൾ​ക്ക് 2.30​ ​മു​ത​ൽ​ 3.30​ ​വ​രെ​യു​മാ​ണ് ​സമയം.