കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് ബി.എസ് നിവാസിൽ എൽ. എസ്.ബാബുവിന്റെ ഭാര്യ സുജാത (62) നിര്യാതയായി. മക്കൾ: സജീവ്, ഷൈൻ, സോണി. മരുമക്കൾ: ഷെർളി, പ്രസി, സന്തോഷ്. സഞ്ചയനം വ്യാഴഴ്ച രാവിലെ 8 ന്.
ചിത്രം: സുജാത