കാട്ടാക്കട: മുതിയാവിള ഇന്ദീവരത്തിൽ എസ്.ആർ.തങ്കയ്യൻ(74-റിട്ട.പ്രിൻസിപ്പൽ,ജി.വി.രാജ സ്പോർട്സ് സ്കൂൾ)നിര്യാതനായി.ഭാര്യ:ഡെയ്സിദാസ്.മക്കൾ:നിമ,നിവിൻ,നിശാന്ത്.മരുമക്കൾ:സുബീഷ്,മെർലിൻ,ലാവണ്യ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.