shahul-hameed

കഴക്കൂട്ടം: മംഗലപുരം കാരമൂട് ടെക്നോസിറ്റി നഗറിൽ ഷാഹുൽ ഹമീദ്(84) നിര്യാതനായി. ഭാര്യ പരേതയായ അയിഷ ബീവി. മക്കൾ: ഷാനവാസ് വെള്ളൂരാൻ ( വെള്ളൂരാൻ കർട്ടൻസ്, പള്ളിപ്പുറം), നജുമുദ്ധീൻ, നസീർ.