കുറ്റിത്താന്നി: സോമ സ്മൃതിയിൽ ഡി. സെൽവരാജ് (72) നിര്യാതനായി. ഭാര്യ: സുലോചന എസ്.കെ. മക്കൾ: ഷിജു എസ്. രാജ്, ഷീജ എസ്. രാജ്. മരുമക്കൾ: ഗ്രേസ് ജി.എസ്, അജുകുമാർ. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8ന്.
തങ്കപ്പൻ നാടാർ
മേവള്ളൂർ : തടത്തരികത്തുവീട്ടിൽ തങ്കപ്പൻ നാടാർ (83) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ലീല, സുധൻ, ചന്ദ്രൻ. മരണാനന്തര പ്രാർത്ഥന: വ്യാഴാഴ്ച വൈകിട്ട് 3ന്.
ലീലാവതി
കുമാരപുരം : പൊതുജനം റോഡിൽ പ്രഭാനിവാസിൽ ടി.സി 95/623 പ്രഭാകരന്റെ ഭാര്യ കെ. ലീലാവതി (87) നിര്യാതയായി. മക്കൾ: ലീന പി.എൽ, ബീന പി.എൽ, ബിജു പി.എൽ. മരുമക്കൾ: രാജേന്ദ്രൻ ആർ, മോഹൻദാസ് എസ്, ലിസി സി.
ഗോമതി അമ്മ
തിരുവനന്തപുരം : ദേവസ്വം ബോർഡ് വാഴവിളാകത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ജെ. ഗോമതി അമ്മ (87) നിര്യാതയായി. മക്കൾ: ഉഷാദേവി, പരേതയായ ജി. രമാദേവി, ബാലചന്ദ്രൻ നായർ, രാജശേഖരൻ നായർ. മരുമക്കൾ: വിശ്വകുമാർ, പരേതനായ മോഹനൻ നായർ, സജിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
സുകുമാരപ്പണിക്കർ
തണ്ണീർമുക്കം : ചക്കംവീട് സി.എസ്. സുകുമാരപ്പണിക്കർ (89) നിര്യാതനായി. ആലപ്പുഴ മുൻ ഡി.സി.സി ജനറൽ സെക്രട്ടറി ആയിരുന്നു. കേരള സ്റ്റേറ്റ് കോ-ഒാപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഡയറക്ടർ, പുത്തനങ്ങാടി വാരണം സർവീസ് സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധാമണി. മക്കൾ: ഇന്ദു, സുനിൽ, കുമാരി, ശ്രീകുമാർ. മരുമക്കൾ: രാജേഷ് പണിക്കർ, അനിഷ, മോഹനൻ പിള്ള, കവിത.