വട്ടപ്പാറ : വേങ്കോട് കൊടൂർ ജയവിലാസത്തിൽ പത്മനാഭൻ നായർ (83) നിര്യാതനായി. ഭാര്യ: സത്യഭാമഅമ്മ. മക്കൾ: ജയകുമാർ (റിട്ട. സെക്രട്ടേറിയറ്റ്), ജയലത, ജയപ്രസാദ് (ബി.എസ്.എഫ്). മരുമക്കൾ: ഗീത, ലംബോധരൻ നായർ, ചന്ദ്രിക. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
സെൽവനേശൻ
കാഞ്ഞിരംകുളം : റിവ്യൂലൈറ്റിൽ ഡി. സെൽവനേശൻ (94, റിട്ട. സ്കൂൾ ടീച്ചർ) നിര്യാതനായി. ഭാര്യ: ക്രിസ്റ്റീബായി (റിട്ട. എച്ച്.എം). മക്കൾ: ഗോഡ്ഫ്രി എസ്. (എച്ച്.എസ്.എസ്.ടി. എം.സി.എച്ച്.എസ്.എസ്. കോട്ടുകാൽക്കോണം), ഗ്രേസി എസ്. (ഗവ. സെക്രട്ടേറിയറ്റ്). മരുമക്കൾ: ഷാനി എ.ആർ, ബിജു എസ്.ആർ. (പ്ളാനിംഗ് ബോർഡ്, പട്ടം). പ്രാർത്ഥന: ബുധനാഴ്ച.
ശശി
താന്നിമൂട് : സൗമ്യ ഭവനിൽ കെ. ശശി (64) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സൗമ്യ, ശരണ്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
ശൈലജ
തിരുവനന്തപുരം : പാച്ചല്ലൂർ ശൈലജമന്ദിരത്തിൽ പരേതനായ രമേശന്റെ ഭാര്യ ടി. ശൈലജ (57) നിര്യാതയായി. മകൻ: ആർ. രാജീവ്.
സുമതിഅമ്മ
പുന്നകുളം : തേരുവിള കാർത്തികഭവനിൽ പി.ആർ.എ 69 ൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ എസ്. സുമതിഅമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ നായർ, ചന്ദ്രിക, മോഹനൻ നായർ, പ്രസന്നകുമാരി, ലീല. മരുമക്കൾ: പരേതയായ ടി. കുമാരി, ലളിത ടി, രാജേന്ദ്രൻ പിള്ള, ശൈലേന്ദ്രൻ. സഞ്ചയനം: 23ന് 8ന്.
ഗർഷവൻ
കമുകിൻകോട് : ഒറ്റപ്ളാവിള ജാനകിനിവാസിൽ എ. ഗർഷവൻ (84, റിട്ട. എ.എസ്.ഐ കേരള പൊലീസ്) നിര്യാതനായി. ഭാര്യ: എസ്. തങ്കാബായി (റിട്ട. ഫാം സൂപ്പർ വൈസർ, കേരള കാർഷിക സർവകലാശാല, വെള്ളായണി). മക്കൾ: ജി.ടി. ഷീബാതങ്കം (ഹൈസ്കൂൾ ടീച്ചർ, എൽ.എം.എസ് ഹൈസ്കൂൾ, ചെമ്പൂർ), ജി.ടി. ഷിബു (അസി. ഡയറക്ടർ, കേരള സ്റ്റേറ്റ് പ്ളാനിംഗ് ബോർഡ്), ജി.ടി. ഷീജാതങ്കം. മരുമക്കൾ: വൈ. ജയകുമാർ (റിട്ട. സെക്ഷൻ ഒാഫീസർ കേരള യൂണിവേഴ്സിറ്റി), സീമ എസ്.ഡി. (സെക്ഷൻ ഒാഫീസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), എസ്. രാജൻ (ഇൻസ്ട്രക്ടർ, ഐ.ടി.ഐ ചാക്ക). പ്രാർത്ഥന: നാളെ