പെരുമ്പഴുതൂർ : വടകോട് സൂര്യോദയത്തിൽ കെ. രാധമ്മ (81) നിര്യാതയായി. മകൻ: എസ്.ആർ. സുരേഷ് കുമാർ (വേണു). മരുമകൾ: കെ. ശൈലകുമാരി​. സഞ്ചയനം: വ്യാഴാഴ്ച.

ലത

കാട്ടാക്കട : കാക്കമുകൾ വടക്കേനട പുത്തൻവീട്ടിൽ ലത (48) നിര്യാതയായി. ഭർത്താവ്: മനോഹരൻ. മക്കൾ: മിഥുൻ, അനാമിക. പ്രാർത്ഥന: തിങ്കളാഴ്ച 9ന്.

കൃഷ്ണൻനായർ

കരുമം : ഇടഗ്രാമം പാലാറവീട്ടിൽ സി. കൃഷ്ണൻ നായർ (65, ഭാസ്കരൻ) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: ധന്യ, ഉണ്ണികൃഷ്ണൻ. മരുമകൻ: രാജേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.