sreedevi

വർക്കല: ഗവ.ആശുപത്രിക്ക് സമീപം കോട്ടവിള പുത്തൻവീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ശ്രീദേവി (86, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതയായി. മക്കൾ: രാജശേഖരൻനായർ, ചന്ദ്രശേഖരൻ നായർ, രാമകൃഷ്ണൻനായർ, ഉമാദേവി, ബാലചന്ദ്രൻനായർ, ജയചന്ദ്രൻനായർ. സംസ്‌കാരം ഇന്ന് രാവിലെ 9.30-ന് വിട്ടുവളപ്പിൽ.