പാലോട്: ചല്ലിമുക്ക് നിറക്കൂട്ടിൽ എസ് സുരേഷ് കുമാർ (49 ,സുരേഷ് നിറക്കൂട്ട്, ടെക്നിക്കൽ അസിസ്റ്റന്റ് ജെ.എൻ.ടി.ബി.ജി.ആർ.ഐ, പാലോട് ) നിര്യാതനായി. ഭാര്യ: ബീനസുരേഷ്. മക്കൾ: എസ്. ബി അതുൽ. എസ് ബി അമൃത.സഞ്ചയനം വ്യാഴം രാവിലെ 9 ന്.