ബാലരാമപുരം : കട്ടച്ചൽകുഴി തണികയിൽ നിവാസിൽ പി. സുധാകരൻ (74, പ്രഭാകരൻ) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷീജ, ഷിബു, ഷിമി. മരുമക്കൾ: ദിലീപ് കുമാർ, രേഖ, ബിജു ആനന്ദ്. സഞ്ചയനം: വ്യാഴാഴ്ച 8ന്.

രുദ്രാ‌യണിഅമ്മ

തിരുവനന്തപുരം : തമലം കൃഷ്ണഭവനിൽ പരേതനായ കെ. കൃഷ്ണപിള്ളയുടെ ഭാര്യ ഇ. രുദ്രാ‌യണിഅമ്മ (99) നിര്യാതയായി. മക്കൾ: മഹേശ്വരിഅമ്മ, കെ.ആർ. നാരായണൻ നായർ, കെ.ആർ. മാധവൻനായർ, കെ.ആർ. കൃഷ്ണകുമാരി, കെ.ആർ. വിജയകുമാർ, കെ.ആർ. അനിതകുമാരി. മരുമക്കൾ: കെ.പി. ശങ്കരൻ നായർ, വി.കെ. സതിദേവി, കെ. രുദ്രകുമാരി, ഡി. ശ്രീകുമാർ, പി.കെ. രാജശേഖരൻ നായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.

താമരാക്ഷി

ഹരിഹരപുരം : കെടാകുളം നെല്ലിവിള വീട്ടിൽ പരേതനായ ഭരതന്റെ ഭാര്യ താമരാക്ഷി (85) നിര്യാതയായി. മക്കൾ: മോഹനൻ, രാജേന്ദ്രപ്രസാദ്, രമാബായി, ലതിക, ഗിരിജ. മരുമക്കൾ: സുരേന്ദ്രൻ, ബാബു രാജേന്ദ്രപ്രസാദ്, ബൈജു. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 7.30ന്.