പ്രാവച്ചമ്പലം:: പരേതനായ മാധവൻപിള്ളയുടെ ഭാര്യ ജെ. കൃഷ്ണമ്മ (96) നിര്യാതയായി. മക്കൾ: എം. സുഭാഷ് ചന്ദ്രൻ, എം. ലളിതാംബിക, എം. സുധർമ്മിണി, എം.കെ. സുലോചന, എം.കെ. സുരേഷ് കുമാർ. മരുമക്കൾ: ആർ. മാധവൻകുട്ടി, കുരുവിള വർഗീസ്, എം. വിജയകുമാർ, എസ്. ഗിരിജകുമാരി. സഞ്ചയനം: 20ന് രാവിലെ 8ന്.

സരസ്വതിഅമ്മ

പേയാട് : കുണ്ടമൺഭാഗം ശ്രീജഗത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി. മക്കൾ: ശ്രീബാലചന്ദ്രൻ ആർ. (റിട്ട.പോസ്റ്റ്മാൻ, തൈയ്ക്കാട്), സുധാദേവി എസ്. മരുമക്കൾ: പരേതനായ സത്യപാലൻ നായർ, വിജയകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

അനിത ഡേവിഡ്

ഹരിഹരപുരം : പുന്നവിളവീട്ടിൽ അനിത ഡേവിഡ് (56) നിര്യാതയായി. ഭർത്താവ്: ഡേവിഡ് ഫ്രാൻസിസ്. മകൻ: ജോസഫ് ഡേവിഡ്.