sebastinos

പരശുവയ്ക്കൽ: പരശുവയ്ക്കൽ സനൽ നിവാസിൽ എം.സെബാസ്റ്റിനോസ് (80) നിര്യാതനായി.

ഭാര്യ:സിൽവിഭായി. മക്കൾ: ജലജ, സനൽ, സുമി, സജു. മരുമക്കൾ: ബാബു, സൂസൻ മേബൽ, അശോക് കുമാർ, നിഷ. പ്രാർത്ഥന: നാളെ (18 ന്) രാവിലെ 8 മണിക്ക്