തിരുവനന്തപുരം: കർണാടക ആർ.ടി.സി കേരളത്തിലേക്കും ഓണം സ്പെഷ്യൽ സർവീസുകൾ നടത്തും.
ബംഗളൂരിവി ൽനിന്ന് തിരുവനന്തപുരം ,എറണാകുളം ,തൃശൂർ, കോഴിക്കോട് , കണ്ണൂർ , കോട്ടയം , പാലക്കാട് , എന്നിവിടങ്ങളിലേക്കാണ് സർവീസ്.