വേളമാനൂർ: മുള്ളിപച്ച ചരുവിള വീട്ടിൽ പരേതനായ സുബ്ബയ്യൻ ആചാരിയുടെ ഭാര്യ സരസമ്മ (75) നിര്യാതയായി. മക്കൾ: വിജയകുമാരി, വിജയ ചന്ദ്രൻ, കുമാരി (ഗാന്ധി ഭവൻ സ്നേഹാശ്രമം), ബിന്ദു, സിന്ധു.