ഐവർകാല: പടി. വടക്ക് മുകളിലഴികത്ത് വലിയ വീട്ടിൽ കെ. കുഞ്ഞ്കുഞ്ഞിന്റെ (മുൻ കുന്നത്തൂർ വാർഡ് അംഗം, മുൻ ഭരണിക്കാവ് ജെ.എം.എച്ച്.എസ് ടി.ടി.ഐ പ്രിൻസിപ്പൽ) ഭാര്യ റാഹേലമ്മ കുഞ്ഞ്കുഞ്ഞ് (പൊടിഅമ്മ-78) നിര്യാതയായി.മക്കൾ: പാസ്റ്റർ എം.കെ. ജോൺസൺ, എം.കെ. ജോസ്, എം.കെ. ജെസി. മരുമക്കൾ: മിനി ജോൺസൺ (അബുദാബി), രാജി ജോസ്, ജോർജ്.പി. മാത്യൂസ് (ഒമാൻ).