പഴയതു പോലെ ഇനി ക്ഷേത്രദർശനം നടത്താൻ കഴിഞ്ഞില്ല.കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കണം
ദർശനം .തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യമാണിത്
വീഡിയോ : സുമേഷ് ചെമ്പഴന്തി