obitury

നെടുമങ്ങാട് : ആനാട് വാഴോട്ടുകോണം ഹരി വിലാസത്തിൽ കെ. മധുകുമാർ (70) നിര്യാതനായി. മക്കൾ: ഹരി. എം, ശ്രീലത.ആർ, ശ്രീകല.ആർ.മരുമക്കൾ: രൂപിക. റ്റി, അശോക് കുമാർ.എസ്, ശ്രീകുമാർ. കെ. സഞ്ചയനം 24 ന് രാവിലെ 9 ന്.