അഞ്ചാലുംമൂട്: പെരിനാട്, നീരാവിൽ, അടുമ്പുവിള മേലതിൽ എം. താജുദ്ദീൻ (56, റിട്ട. സബ് ഇൻസ്‌പെക്ടർ, കേരളാ പൊലീസ്) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നിഷാദ്, നിഥിൻ, നിഷാന. മരുമകൻ: സജീർഖാൻ.