ചിറയിൻകീഴ് : മുരുക്കുംപുഴ മുണ്ടക്കൽ തോപ്പിൽ വീട്ടിൽ ശിവശങ്കരൻ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനിൽ, ബിന്ദു. മരുമകൻ: വിനേഷ് കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.