പാറശാല :പ്ലാമൂട്ടുക്കട നാരായണ ഭവനിൽ എൻ.മാധവൻ നായർ (81,റിട്ട.സബ് ഇൻസ്പെക്ടർ ) നിര്യാതനായി.ഭാര്യ: ലളിതാഭായ് (റിട്ട.ടീച്ചർ). മക്കൾ സജീവ് നായർ (ചീഫ് ഓപ്പറേറ്റീവ് ഓഫീസർ,എൻ.ഐ.ഐ.റ്റി ടെക്നോളോജീസ് ),രാജീവ് നായർ ( സോഫ്റ്റ് വെയർ മാനേജർ, ഓസ്ട്രേലിയ).മരുമക്കൾ :ചിത്രജാ ദേവി (അഡ്വക്കേറ്റ്,ഹൈ കോർട്ട് ബാംഗ്ലൂർ),ലക്ഷ്മി ബാലകൃഷ്ണൻ (സോഫ്റ്റ് വെയർ മാനേജർ,മെൽബൺ ഓസ്ട്രേലിയ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.