പെരുകാവ് : മേലെകുന്നുംപുറത്ത് വീട്ടിൽ പരേതനായ ശങ്കരൻ ആശാരിയുടെ ഭാര്യ ഭഗവതി ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: വിജയകുമാരി, മുരുകൻ, രമ. മരുമക്കൾ: ജയപ്രകാശ്, ലേഖ, അനിൽകുമാർ. സഞ്ചയനം: 20ന് രാവിലെ 8ന്.
അഗസ്ത്യൻ നാടാർ
എള്ളുവിള : കുടയാൽ കുളത്തിൻകാല പുത്തൻവീട്ടിൽ അഗസ്ത്യൻ നാടാർ (76) നിര്യാതനായി. ഭാര്യ: ബായി. മക്കൾ: അൽഫോൺസ, ഫ്രാൻസിസ് സേവ്യർ, എലിസബത്ത്, അലക്സാണ്ടർ. മരുമക്കൾ: വിജയൻ, സുശീല, റോബിൻസൺ, ബീന. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 9ന് കൈവൻകാല വിശുദ്ധ പത്രോസ് ദേവാലയത്തിൽ.