തിരുവനന്തപുരം: മൺവിള ഷാനൂർ സെന്റർ പോയിന്റ് ഹരികൃപയിൽ എം. ബാലചന്ദ്രൻ (76) നിര്യാതനായി. എറണാകുളം ബി.എസ്.എൻ.എല്ലിൽ ഡിവിഷണൽ എൻജിനിയറായിരുന്നു.
ഭാര്യ: മാലതി എസ് (റിട്ട. ആർ.ടി.ഒ, വടകര )
മകൻ: സനിൽ മഠത്തിൽ (സീനിയർ മാനേജർ, ഓറക്കിൾ, ടെക്‌നോപാർക്ക്)
മരുമകൾ: ഹരിപ്രിയ (ജ്യോതിസ് സെൻട്രൽ സ്‌കൂൾ, കഴക്കൂട്ടം)
സഹോദരങ്ങൾ: ഡോ. ബാലസുബ്രഹ്മണ്യം (തൃശൂർ), ബാലകൃഷ്ണൻ (പൂണിത്തുറ), നിർമ്മല (പൂനെ), വത്സല (കോയമ്പത്തൂർ), ജ്യോതി (പൂണിത്തുറ), പരേതയായ ഉഷ.