വട്ടിയൂർക്കാവ് : കരിമൺകുളം റോഡിന് സമീപം റിട്ട. ജയിൽ ഡി.ഐ.ജി ആർ. കുമാരദാസ് (75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കുമാരദാസ് (റിട്ട. ടീച്ചർ, കേന്ദ്രീയവിദ്യാലയം). മക്കൾ: നിഷ കെ.ദാസ് (ഫെഡറൽ ബാങ്ക്), നിഷാദ് കുമാരദാസ് (ഷാർജ). മരുമക്കൾ: ജെ. ബിനുജയകുമാർ (എക്സി. എൻജിനിയർ, ഇറിഗേഷൻ), ഷൈനി ജസ്റ്റസ്.