തിരുവനന്തപുരം : കുര്യാത്തി ടി.സി 41/691 സെൽവി ഭവനിൽ എ. രാജപ്പൻ (69, രാജൻ സ്റ്റോർ, കൊത്തുവാൾ സ്ട്രീറ്റ്, ചാല) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഉഷ, വിദ്യ, അയ്യപ്പൻ.