obituary

മൂവാറ്റുപുഴ: വളയൻചിറങ്ങര ഐരാപുരം കരയിൽ താഴത്തെ കുന്നത്ത് പാപ്പു (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ (കടാതി ആനിക്കുടിയിൽ കുടുംബാംഗം). മക്കൾ : അജികുമാർ (ജില്ലാ ട്രഷറി മൂവാറ്റുപുഴ), അജിതകുമാരി (കുസാറ്റ് കളമശേരി). മരുമക്കൾ: ദിവ്യ (എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. നീലീശ്വരം), സന്തോഷ് (കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ).