obit

അങ്കമാലി: മഞ്ഞപ്രയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പാറക്കപറമ്പിൽ ഗോപി (85) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: ഗോപാലകൃഷ്ണൻ, മണി, മോളി. മരുമക്കൾ: മിനി, അരവിന്ദാക്ഷൻ, സനു.