കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ഡെയ്സി മന്ദിരത്തിൽ (ഐക്യനഗർ-53) പരേതനായ റോബർട്ട് സിമേന്തിയുടെ ഭാര്യ ജനോവ (81) നിര്യാതയായി. . മക്കൾ: മേരി, ഡോറ, ഡെയ്സി, ലൂസി, അനിത. മരുമക്കൾ: ആന്റണി, യേശുദാസൻ, ആൽബിൻ, പരേതനായ ജോൺസൺ, ജോയി.