ob-jayaprakash

ഓടനാവട്ടം: പരുത്തിയറ മഞ്ചാടിവിള കിഴക്കതിൽ ടി. ജയപ്രകാശ് (69) നിര്യാതനായി. ഭാര്യ: എം. സരള. മക്കൾ: നിതിൻ പ്രകാശ്, ജെ. നിതീഷ്. മരുമക്കൾ: നിഖില അശോക്, പി. പ്രിയങ്ക.