വക്കം:വക്കം അമാന്റെ മുക്കിനു സമീപം കൊച്ചുതൈ വീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ പ്രഭ (68) നിര്യാതയായി.മകൻ: വിശാഖ്, മരുമകൾ: ശില്പ.സഞ്ചയനം 22ന് രാവിലെ 8 ന്.