2

കഴക്കൂട്ടം - കോവളം ദേശീയപാതയിൽ തിരുവല്ലത്തുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാനായി അധികാരികളുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജീമോൻ കല്ലുപുരക്കൽ കാലന്റെ വേഷത്തിൽ നടത്തിയ പ്രതിഷേധം

വീഡിയോ : നിശാന്ത് ആലുകാട്