anu

കിളിമാനൂർ:മടവൂർ വിക്രമൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്മരണം സ്മൃതിമണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ലാ സെക്രട്ടറിയറ്റം​ഗം ബി.പി. മുരളി,സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്ത്,സി.പി.എം ജില്ലാകമ്മറ്റിയം​ഗം അഡ്വ.മടവൂർ അനിൽ,വി.ജോയി എം.എൽ.എ,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ,മഹിളാ അസോസിയേഷൻ സംസ്ഥാനസമിതിയം​ഗം ഡി.സ്മിത,ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ശ്രീജാഷൈജുദേവ്,ലോക്കൽ സെക്രട്ടറി ഷൈജുദേവ് തുടങ്ങിയവർ പങ്കെടുത്തു.