shibu-47

പത്തനാപുരം: പട്ടാഴി അമ്പഴവേലിൽ പരേതനായ ടി.എ. എബ്രഹാമിന്റെ മകൻ ഷിബു അമ്പഴവേലിൽ (47) നിര്യാതനായി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആറാട്ടുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിനു അമ്പഴവേലിൽ (മുൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം). മക്കൾ: അലീന, ആൽബി.