
ഗാന്ധി സ്മാരക സേവാ സമിതിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ആദ്യമായി കേരളത്തിൽ കാലൂന്നിയതിന്റെ നൂറാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് പഴയ പുത്തൻ കച്ചേരി സ്റ്റേഡിയത്തിൽ (സെൻട്രൽ സ്റ്റേഡിയം) കെ.പി.സി.സി ഉപാധ്യക്ഷൻ ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ആർ.ഹരികുമാർ എന്നിവർ പുഷ്പാർച്ചന നടത്തുന്നു