krishnan-75

ചെങ്ങമനാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചെങ്ങമനാട് തളീക്കരയിൽ തൊഴുത്തുംപറമ്പിൽ വീട്ടിൽ ടി.എസ്. കൃഷ്ണൻ (75) നിര്യാതനായി. റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരനാണ്. ഭാര്യ: കെ.കെ. തങ്കമണി. മക്കൾ: ടി.കെ. അരുൺകുമാർ (കാംകോ), ടി.കെ. വിജയലത. മരുമക്കൾ: എസ്. സ്മിത (എസ്.ബി.ഐ തൃശൂർ), കെ.കെ.സുധീർ (കെ.ഡി.എച്ച്.പി, മൂന്നാർ).