തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 0471 2525300