online-application

തിരുവനന്തപുരം: ജാപ്പനീസ്,ഫ്രഞ്ച്,ജർമ്മൻ എന്നീ വിദേശ ഭാഷകൾ ഓൺലൈനായി പഠിക്കാൻ താത്പര്യമുള്ളവർക്ക് അസാപ് അവസരമൊരുക്കുന്നു. ഗോ-ഥെ സെൻട്രം,അലുമ്‌നി സൊസൈറ്റി ഓഫ് അയോട്‌സ്,അലയൻസ് ഫ്രാൻകേയ്‌സ് എന്നിവയുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. റെഗുലറായോ വാരാന്ത്യങ്ങളിലോ പഠിക്കാൻ അവസരമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. ഫോൺ 9495999668, 9995198847, 9495999627, https://skillparkkerala.in/foreign-language-training/, www.asapkerala.gov.in.