എഴുകോൺ: ഇടയ്ക്കിടം തെക്കടത്ത് വീട്ടിൽ (ശ്യാം നിവാസ്) രാമചന്ദ്രൻ നായർ (78, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട. അദ്ധ്യാപിക, കെ.എൻ.എസ് എൻ.എസ് എം.എച്ച്.എസ്.എസ് ഇളമ്പള്ളൂർ). മക്കൾ: യമുനാറാണി, ശ്യാംകുമാർ. മരുമക്കൾ: ഗോപകുമാർ (കർണാടക ബാങ്ക്, കൊല്ലം), അശ്വതി.