മൺറോത്തുരുത്ത്: നെന്മേനി കിഴക്ക് വാർഡിൽ കച്ചേരി ചരുവിൽ ആനന്ദഭവനത്തിൽ സി.എം. ഉമ്മൻ (പാപ്പച്ചൻ മുതലാളി-95) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് മൺറോത്തുരുത്ത് സെന്റ് മത്തിയാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ ഉമ്മൻ. മക്കൾ: സി.ഒ. മാത്യൂ (ഡൽഹി), റെജി തോമസ് (വിമുക്ത ഭടൻ), ആനി ജേക്കബ് (പൂന). മരുമക്കൾ: പൊന്നമ്മ (കടമ്പനാട്), ലിസി (പെരുമ്പുഴ), ജേക്കബ് (മൈലം).