kunhayin

നരിക്കുനി: എരവന്നൂർ പണ്ടാരക്കണ്ടി കുഞ്ഞായിൻ (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മറിയം, സുഹറ, സഫിയ, റാബിയ, സക്കീന, അബ്ദുൽഹമീദ്, ബുഷ്‌റാബീവി. മരുമക്കൾ: അബൂബക്കർ, അസീസ്, ഉസ്‌മാൻ, ബഷീർ, സമദ്, ഷാഹിന.